മാവിൻച്ചോട്ടിൽ ഓടിച്ചെന്നാൽ കാണാം നല്ലൊരു മാങ്ങ ഉപ്പും കൂട്ടി കഴിച്ചാലോ തിന്നാൻ നല്ല രസമാണെ എന്നുടെ വീട്ടിൽ ഉണ്ടല്ലോ എന്നുടെ സ്വന്തം മാവച്ചൻ