ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മാങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
മാങ്ങ


മാവിൻച്ചോട്ടിൽ ഓടിച്ചെന്നാൽ
കാണാം നല്ലൊരു മാങ്ങ
ഉപ്പും കൂട്ടി കഴിച്ചാലോ
തിന്നാൻ നല്ല രസമാണെ
എന്നുടെ വീട്ടിൽ ഉണ്ടല്ലോ
എന്നുടെ സ്വന്തം മാവച്ചൻ



 

അശ്വൻ.എ
3 B ഗവണ്മെന്റ് ജെ ബി സ്കൂൾ പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത