ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/കായകൾ

14:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കായകൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കായകൾ


പേരയ്ക്ക, നെല്ലിക്ക
തിന്നാൻ എന്തു മധുരം
പാവയ്ക്ക ,അമരയ്ക്ക
തിന്നാൻ അത്ര പോരാ.
മുരിങ്ങയ്ക്കാ, വെണ്ടക്ക
കറിയിലിടാൻ പറ്റും.

 

ശ്രീനന്ദന. എം
1 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത