ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/കണിക്കൊന്ന

14:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണിക്കൊന്ന


മുറ്റത്തുണ്ടൊരു കൊന്നമരം
അഴകേറുന്നോരു കൊന്നമരം
കൊന്നമരത്തിൽ സ്വർണനിറത്തിൽ
 നിറയെ പൂക്കൾ വിരിഞ്ഞല്ലോ
 സൂര്യൻ ഉദിച്ചത് പോലെ എങ്ങും
 ചില്ലയിൽ ആടി രസിച്ചല്ലോ
 പൂമ്പാറ്റകളും ചെറു കുരുവികളും
 പാറിപ്പാറി നടന്നല്ലോ
 ഐശ്വര്യത്തിൻ സമൃദ്ധിയുടെയും
 വിഷുവിൻ വരവറിയിച്ചല്ലോ

 

ആരാധ്യ പി
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത