ഗവ ടി എസ് ചെട്ടിയംപാറ/അക്ഷരവൃക്ഷം/അറിവ്

14:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അറിവ്

നാം ഇന്ന് ജീവിക്കുന്നത് വൈറസുകളുടെ ലോകത്താണ് വ്യക്തി ശുചിത്വം നമ്മുടെ ആരോഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ നിപ വൈറസ് എന്ന രോഗം പടർന്നു പിടിച്ചു.ഇന്ന് ലോകം മുഴുവൻ കൊറോണയുടെ ഭീതിയിൽ ആണ്.നമുക്ക് എന്തൊക്കെ മുൻകരുതലെടുക്കാം.

× സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈ കഴുകുക<
× തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും മറയ്ക്കുക<
× പൊതു സ്ഥലങ്ങളിൽ പോകാൻ പാടില്ല<
× പോഷകാഹാരവും വെള്ളവും ധാരാളം ഭക്ഷിക്കുക<

ശിവ നന്ദ
2 എ ഗവ:ടി.എസ്. ചെട്ടിയാംപാറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം