(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയുള്ള പരിസരം
പരിസരശുചിത്വം നമ്മൾ ഓരോരുത്തരുടേയും കടമയാണ് . നമ്മുടെ
പരിസരം വൃത്തിയാക്കിയാൽ ആരോഗ്യവും സന്തോഷവും കിട്ടും.വീടും
വിദ്യാലയവും നാടും നടവഴിയും എല്ലാം വൃത്തിയാക്കണം.നമ്മുടെ
വെള്ളം,വായു,മണ്ണ്എന്നിവ എപ്പോഴും ശുചിത്വമുള്ളതായിരിക്കണം.
പരിസരശുചിത്വം പാലിച്ചില്ലെങ്കിൽ മാരകമായ രോഗങ്ങൾ
പടർന്ന് പിടിക്കും.അത് മനുഷ്യകുലത്തിന് തന്നെ
അപകടമാണ് . ഓർക്കുക.....പരിസരം വൃത്തിയായി
സൂക്ഷിക്കേണ്ടത് നമ്മുടെ ജീവിതരീതിയായി ഇനിയെങ്കിലും ഏറ്റെടുക്കാം. ......
കൃഷ്ണ.ജെ
1 സി ഗവ.എൽ.പി.എസ്.പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം