14:13, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
തെളിഞ്ഞ ആകാശം
ചിരിക്കുന്ന പൂക്കൾ
പറക്കുന്ന പക്ഷികൾ
വിശാലമായ മൈതാനം
കളിചിരികളുമായി കൂട്ടുകാർ
എന്റെ ആ കേരളം
എന്നു വരുമിനി?
പുസ്തക സഞ്ചിയുമായി
എന്നു ഞാൻ പോകും?
ഞാൻ കാത്തിരിപ്പൂ
എന്റെ നാട് തിരിച്ചുവരാൻ
ഞാൻ അക്ഷമയോടെ
കാത്തിരിക്കുന്നു.
അനന്തപത്മനാഭൻ കെ എസ്
2 എ വൈക്കം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത