പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വിഷവിത്ത്

14:02, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷവിത്ത്
വുഹാനിൽ പിറന്ന വിഷ വിത്തെ 
നീ ആരെന്നറിയില്ല.... പക്ഷേ പടർന്നു പന്തലിച്ചു നീ ലോകത്തെ നടുക്കാനായി.
ഭയപ്പെടുത്തെണ്ട ഞങ്ങളെ
പാവം പഠിതാക്കളെ, 
പിന്നെ ജനങ്ങളെ
ബോധവാന്മാരാണ് ഞങ്ങൾ.
ശ്രീരാഗ് ബി
5 D പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത