(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കീടമാം നിനക്കു മുന്നിൽ. .
കുതിച്ചു ചാടും മാനവരാശിയെ
പിടിച്ചു കെട്ടാൻ മന്നവനോ ?
ലോകം മുഴുവൻ പിടിച്ചടക്കി
അജയനാമൊരു മാനുഷ നിന്ന്
കീടമാം നിനക്കു മുന്നിൽ
ഭയപ്പാട് വിറക്കുന്നു
വെളുമ്പനും കറുമ്പനും
ബ്രിട്ടനും ക്യൂബയും
നിനക്ക് പക്ഷപാദമില്ല
സമസ്തരും നിനക്കൊരു പോലെ
നിന്നെ തളക്കാൻ ഒരുത്തനിവിടെ
ജനിച്ചതില്ലെങ്കിൽ
ഇവിടെ തീരും എന്നുടെ
കുലമിതെന്തൊരു കഷ്ടമിത്!