സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/അലസത വെടിയൂ

13:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അലസത വെടിയൂ


അലസത വെടിയൂ
ഉണർന്നെണീക്കൂ
ഇത് നിലനിൽപ്പിനായുള്ള
പോരാട്ടമാണ്
മാനവസമൂഹം ദർശിച്ചിട്ടില്ല
ഇന്നേവരെ ഈയൊരു മാരിയെ
ശുചിത്വം പാലിക്കൂ
അകലം മറക്കരുത്
നമസ്തേ ശീലിക്കൂ
ഭവനത്തിൽ നിലനിൽക്കൂ
അവിടമാണ് സ്വർഗ്ഗം

 

കൃഷ്ണപ്രിയ ഇ
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത