13:57, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന വൈറസ്
കോവിഡ് എന്ന പേരിൽ
നാട്ടിലാകെ പരന്നു
നാട്ടുകാർക്ക് പേടിയായി
വീട്ടിലായി ഒതുങ്ങി
പുറത്തിറങ്ങാൻ പേടി
ലോക്ക് ഡൗൺ വന്നു
വീട്ടിൽ തന്നെ ഇരുന്നു
കൈ കഴുകി വീണ്ടും വീണ്ടും
സാനിട്ടൈസർ തേച്ചു
കൊറോണയെന്ന വൈറസ്
കോവിഡായി വന്നു
നാട്ടിലാകെ പരന്നു
ലോകം മുഴുവൻ ഞെട്ടി