{
കൊറോണ എന്ന മഹാമാരിയെയും നമുക്ക് പിഴുതെറിയാo ഒന്നിച്ച് ഒറ്റക്കെട്ടായി വ്യക്തി ശുചിത്യo പാലിച്ച് കൈകൾ ഇടയ്കിടെ കഴുകിടാo, മാസ്ക് ധരിച്ചീടാം, സ്പര്ശനം ഒഴിവാക്കാം പുറത്തിറങ്ങാതെ വീട്ടിലിരിക്കാo ഭയം വേണ്ടേ വേണ്ട ജാഗ്രതയായി ഇരിക്കാo നിർദ്ദേശങ്ങൾ പാലിച്ച് കോറോണയെ തുരത്താം....