നമ്മള് എന്ത് പിഴച്ചു. ഈ മഹാമാരിതൻ കരവലയത്തിൽ കിടന്നു പിടയാൻ ആരിലോ ദുഷിച്ച ചിന്തയിൽ പിറന്ന മാരിയല്ലോ കൊറോണ ലോകത്തിലെ മാനവരാശിക്ക് മൃത്യു എന്നാ മഹാമാരിയെ സമ്മാനിച്ച സൃഷ്ടി കർത്താവെ നിന്നെ എന്ത് പേരിട്ടു വിളിക്കണം നിന്നെ മൃത്യു തൻ രാജാവ് എന്ന് പാടി പുകഴ്ത്തണോ