ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/കവിത

12:51, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14634 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
<poem>

പരിസ്ഥിയെ നാം സംരക്ഷിക്കൂ

മാലിന്യത്തിൽ നിന്ന് രക്ഷിക്കൂ

ശുചിത്വത്തോടെ നടക്കണം നാം

രോഗത്തിൽ നിന്ന് രക്ഷനേടണം നാം

വീടും പരിസരവും വൃത്തിയാക്കൂ

വ്യക്തി ശുചിത്വം പാലിക്കൂ

രോഗപ്രതിരോധ ശേഷി വർധിപ്പിക്കൂ

രോഗത്തിൽ നിന്ന് രക്ഷനേടൂ

<poem>
നിരഞ്ജന ജി
1 ഇടുമ്പ എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത