എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/വേനൽ

12:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനൽ | color= 3 }} <center><poem> കൊടിയ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ

കൊടിയ വേനൽ നാളുകൾ
വറ്റിവരണ്ടു ഭുമി
കൊടിയ വേനൽ നാളുകൾ
വറ്റിവരണ്ടു ഭുമി
ഭുമിതൻ ഖേദങ്ങൾ
ഏറ്റുവാങ്ങുന്നു
ഹരിതാഭമെല്ലാം മങ്ങി മാഞ്ഞിടുന്നു
( കൊടിയ വേനൽ.........)
ദാഹനീരിന്നായി മനുഷ്യൻ
അലഞ്ഞീടുന്നു (2)
നിറഞ്ഞൊഴുകിയീ പുഴകളും
കവിഞ്ഞൊഴുകിയ അരുവിയും(2)
തണലേകാൻ ഇന്നില്ല
നന്മമരങ്ങളില്ല......നൻമരങ്ങളില്ല
( കൊടിയ വേനൽ.........)
നെൽവരമ്പിൽ കൊറ്റിയില്ല
കുയിൽ നാദമില്ല
ദാഹനീരിനായി ഇന്ന് നൊമ്പരംമാത്രം
നൊമ്പരംമാത്രം
( കൊടിയ വേനൽ.........)
മനുഷ്യർ തൻ ഹീനകൃത്യങ്ങൾ
എന്നു തീർന്നിടും
ഏറ്റുവാങ്ങി ഭുമി അമ്മ
എല്ലാം എല്ലാം.......എല്ലാം എല്ലാം
( കൊടിയ വേനൽ.........)

റോസ് മരിയ പി.ജെ
8 A എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത