സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി/അക്ഷരവൃക്ഷം/കരുതൽ

12:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കരുതൽ

കയ്യും മുഖവും കഴുകാതെ
കണ്ടവയൊക്കെ തിന്നുനടക്കും
വികൃതികളാം എൻ കൂട്ടരെ അറിയു
കൊറോണ എന്ന കൊലപാതകിയെ
അലസതയെല്ലാം ദൂരെയെറിഞ്ഞ്
ജാഗ്രതയോടെ മുന്നേറാം
വ്യക്തിശുചിത്യം പാലിച്ചീടാം
മുക്തിതമാകാം മഹാമാരിയിൽനിന്നും
അകലാം നമ്മൾ തമ്മിൽ തമ്മിൽ
ചേർക്കാം മനസ്സുകൾ തമ്മിൽ തമ്മിൽ
വെടിയാം പകയുടെ കനലുകളെല്ലാം
പകരാം ശാന്തി ഭൂമിയിലെല്ലാം

ആൽവിൻ തോമസ്സ്
6A സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത