സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ശുചിതം

12:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


വീടിനുചുറ്റും ചപ്പും ചവറും
കുമിഞ്ഞു കൂടരുതിന്നികളെ
ഈച്ചയും കൊതുകും ചുറ്റും വളരാൻ
ഇടനൽകരുതേ കുട്ടികളെ
പൊട്ട കലവും ചട്ടിയും എല്ലാം
കൊതുകിന് താവളമാണല്ലോ
കല്ലും മുള്ളും പ്ലാസ്റ്റിക്കുകളും
മണ്ണിന് പൊല്ലാപ്പാണാലോ
പരിസരം എല്ലാം ശുചിയായി വെക്കാൻ
മടിക്കരുത് ഒരുനാളും
ശുചിയായി നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും

 

സിനിയ സി
1 D സി കെ എ ജി എൽ പി എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത