സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/ഒരുമിച്ചു പൊരുതാം

12:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ചു പൊരുതാം

ഒരുമിച്ചു പൊരുതാം
കരുത്തായി നാം  ഒത്തുചേർന്നീടാം 
കൊറോണയെന്ന ഭീകരനെ തകർത്തീടാം. 
തളരില്ല നാം  കൈകൾ   
കോർത്തീടാം 
നാട്ടിൽ നിന്നും ഭീകരൻ  
കടക്കും വരെ. 
ഓഖിയും, നിപ്പയും, പ്രളയവും 
ധീരരായി കടന്നതോർക്കണം നാം. 
തകർക്കണം തകർക്കണം   കൊറോണയെന്ന 
ഭീകരനെ തുരത്തണം  
നമ്മുടെ നാടിൻ നന്മക്കായി. 
ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം 
മറച്ചീടണം 
പാലിക്കണം അകലം 
സമൂഹ നന്മക്കായി. 
കഴുകീടാം ഇടക്കിടെ 
കൈയ്യും മുഖവും 
തുരത്തീടാം കൊറോണയെ. 
ധീരരായി, കരുത്തരായി
ഒറ്റകെട്ടായി മുന്നോട്ട് 
നേരിടാം കൊറോണയെന്ന വൻ വിപത്തിനെ.
 

റിന്റ റോയി
8 A സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത