ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/Quarantine days

11:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=Quarantine days <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Quarantine days

 Twenty twenty പുതു മുദ്ര വാക്യവുമായി പിറന്നു
"Break the chain "
പൊൻപുലരിയിൽ, ഏകാന്തത നിറഞ്ഞ വീഥികളിൽ മന്ത്രമോതി,
"Stay home stay safe"
ദീപം കൊളുത്തിയും
കൈയടികൾ ഉതിർത്തും
ദൈവ മാലാഖമാരെ, പുകഴ്ത്തി പാടി...
മരണങ്ങളോരോന്നും കൊറോണ എന്ന
 killare
കൊല്ലേണ്ടതാക്കി മാറ്റി....
Lock down എന്ന മടുപ്പൻ ചിന്തയെ, quarantines art എന്ന ക്രിയാത്മക ദിവസമാക്കി മാറ്റി....
മാറ്റം ആവശ്യമാണ്‌...
മാറുന്ന ലോകത്തിനായി
ചൈന കാത്തുവച്ച
ചതി ഓർക്കേണ്ട
സമയമല്ലിത്...
സോപ്പും സാനിറ്റൈസറും
സഹായിയാക്കാം...
ശീലമാക്കാം ശുചിത്വം...
ശീലത്തിനടിമയായി,
മനുഷ്യൻ...
 

അഞ്ജന പി
8G RHSS രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത