വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/രചനയുടെ പേര്/പരിസ്ഥിതി സംരക്ഷണം

11:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശാസ്ത്രം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശാസ്ത്രം

അരുതേ അരുതേ ചങ്ങാതികളെ
അരുമ മരങ്ങൾ മുറിക്കരുതെ
കായും കനിയും നമ്മൾക്കേകും
കനക മരങ്ങൾ മുറിക്കരുതേ
പച്ചപൂകൂടു വിടർത്തി നിൽക്കും
കൊച്ചു മരങ്ങൾ മുറിക്കരുതെ
കുളിരും തണലും നമ്മൾക്കേകും
തളിർ മരം അയ്യോ വേട്ടരുതേ
കിളികൾക്കെല്ലാം വീടായി മാറും
തളിർ മരം ഇനിയും വേട്ടരുതെ
നമ്മുടെ ജീവന് താങ്ങായി മാറും
അരുമ മരങ്ങൾ മുറിക്കരുതെ
മരവും ചെടിയും നട്ടു വളർത്താം
നാട്ടിൽ നന്മ വിതചീടാം
പരിസ്ഥിതി തൻ ഗുരുതര വീഴ്ച
അയ്യോ നമുക്ക് തടഞ്ഞിടാം
ഒത്തു പിടിക്കാം കൈകൾ കോർക്കാം
നമ്മുടെ രക്ഷക്യായി നമ്മുടെ നന്മക്കായി
 

ജ്യോതിക എസ്
5 വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത