എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/കോറോണയെ ജയിക്കാൻ

കോറോണയെ ജയിക്കാൻ

എവിടുന്നു വന്നു നീ കോറോണേ
ഇവിടുന്നു പോവുക വേഗം നീ
പേടിക്കാതെ ജാഗ്രതയോടെ
അകന്നു നിന്നു പൊരുതീടും
കൈകൾ കഴുകി മാസ്കും ധരിച്ചു
വീട്ടിലിരുന്നു തുരത്തീടും
എങ്ങും നറു പുഞ്ചിരിയുണരാൻ
ഐക്യത്തോടെ മുന്നേറും
 

ബദ്രിനാഥ്.എം.എസ്
2 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത