ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കർമ്മം

11:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കർമ്മം

മനുഷ്യർ താൻ കേമനെന്ന്
വരുത്തുന്നു.
എന്നിട്ടോ .....!
കണ്ണിൽ കണ്ടതെല്ലാം മൂക്കറ്റം
തിന്നുന്നു
പായ് വസ്തുക്കൾ
അങ്ങിങ്ങ് വലിച്ചെറിയുന്നു
ബാക്കിയുള്ളവ വയലിനും, തോടിനും
തിന്നാൻ കൊടുക്കുന്നു.
തോടത് പുഴയ്ക്ക് കൈമാറുന്നു.
പുഴയത് മലിനമാകും
രോഗങ്ങളോ പടർന്ന് പന്തലിക്കും
എന്നിട്ടോ...?
മനുഷ്യനിൽ അഭയം തേടുന്നു.
നാടിനെ പഴിചാരുന്നു.

 

ആൻഡ്രിയ സി
3 A ജി. യു. പി.എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത