ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ മഹാമാരി

11:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

അതിജാഗ്രത പാലിക്കുക മനുഷ്യരെ
ഓർക്കുക നമ്മൾ മനുഷ്യരെ
കൊറോണ എന്നൊരു വൈറസ്
ലോകത്തിൽ ആദ്യമായി വന്നതും
അതിന് വേറെ മരുന്നില്ല
ശുചിത്വ ശീലം മറക്കരുത്
എല്ലാവരെയും പേടിപ്പിച്ച്
വിരുന്ന് വന്നൊരു വൈറസ്
വിരുന്നുകാരെ അകറ്റി നിർത്തു
വ്യക്തി ശുചിത്വം പാലിക്കൂ
കൈ കഴുകീടാം ഇടയ്ക്കിടയ്ക്ക്
സോപ്പും വെള്ളവും ഉപയോഗിച്ച്
 

ശ്രതുൽ സരീഷ്
ഒലയിക്കര സൗത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത