സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി.
പരിസ്ഥിതി.
നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. നമുക്ക് ജീവിക്കാനാവശ്യമായ എല്ലാ ഘടകങ്ങളും പരിസ്ഥിതിയിലുണ്ട്.ഇതിൽ വായു ജലം തുടങ്ങിയ ജീവനില്ലാത്ത ഘടകങ്ങളും സസ്യങ്ങൾ,മൃഗങ്ങൾ ,പക്ഷികൾ തുടങ്ങിയ ജീവനുള്ള ഘടകങ്ങളും ഉൾപ്പെടുന്നു .ഇന്ന് വായുവും ജലവുമെല്ലാം പല തരത്തിൽ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത നമ്മെ ഓർമ്മിപ്പിക്കുന്നതിനായി എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
|