എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ എന്റെ നാട്

എന്റെ നാട്

എന്റെ നാട് എത്ര സുന്ദരം
കേരം തിങ്ങും നാടിതെത്ര സുന്ദരം
മലമുകളിൽ ഒഴുകും കാട്ടാറും
നിറകതിരാടും നെൽവയലും
ചെഞ്ചുണ്ടാട്ടും തത്തമ്മയും
ഓലത്തുമ്പിൽ കൂടുണ്ടാക്കി
കലപില കൂട്ടും കുരുവികളും
കൂകി നടക്കും കുയിമ്മേം
ഇങ്ങനെ ഒത്തിരിയൊത്തിരി പേർ
ഒരുമിക്കുന്നു എൻ നാട്ടിൽ

ഫർഹാന
5.A എ. എം.എൽ. പി. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത