ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/തുരത്തീടാം അകറ്റീടാം.....

തുരത്തീടാം അകറ്റീടാം.....

തുരത്തണം തുരത്തണം കൊറോണയെ തുരത്തണം
കൊറോണയെ തുരത്തുവാൻ അകന്നു നാം നിൽക്കണം
കൊറോണയെ തുരത്തുവാൻ മാസ്കുകൾ ധരിക്കണം
കൈകൾ നാം കഴുകണം ഇടയ്ക്കിടെ കഴുകണം
വീട്ടിൽ നാം ഇരിക്കണം കൊറോണയെ തുരത്തുവാൻ
പേടിവേണ്ട പേടിവേണ്ട ജാഗ്രതാ മതീമതി
തുരത്തിടാം തുരത്തിടാം കൊറോണയെ തുരത്തിടാം
ജയിച്ചിടാം ജയിച്ചിടാം കൊറോണയെ ജയിച്ചിടാം.
 

ആദിനാഥ് ഷാനു
5 C ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത