മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ. മതിലിൻ അരികിലും കാണുമെന്നെ പറമ്പിലുമൊക്കെ കാണുമെന്നെ മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ. മഞ്ഞപൂവുള്ള ചെടിയാണു ഞാൻ പച്ചിലകളുള്ള ചെടിയാണു ഞാൻ മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.