ജി.എച്ച്.എസ്. എസ്. കുമ്പള/അക്ഷരവൃക്ഷം/ ശുചിത്യം

10:14, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്യം | color= 2 }} പരിസ്ഥിതി എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്യം


പരിസ്ഥിതി എന്നും വൃത്തിയായി സൂക്ഷിക്കണം പരിസ്ഥിതിയെ സംരിക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ കടമയാണ് ഇല്ലെങ്കിൽ അത് അനുഭവിക്കേണ്ടതും നമ്മൾ തന്നെയാണ്.പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക വേസ്റ്റുകളൊന്നും പുഴയിൽ ഇടാതിരിക്കുക നമ്മുടെ സുരക്ഷിതയ്ക്ക് വേണ്ടി ഇത്രെയും കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് നമ്മൾ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചാൽ അത് ഒരിക്കലും നമ്മളെ കൈവിടില്ല ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന കൊറോണ വൈറസ് എന്ന രോഗത്തിന് കാരണം നമ്മൾ തന്നെയാണ് ഇതുപോലുള്ള ഒരുപാട് അസുഖങ്ങൾ നമ്മൾ നേരിട്ടിട്ടുണ്ട് അതിനൊക്കെ കാരണം നാം തന്നെയാണ് നമ്മുടെ പാരിസ്ഥിതിക്ക് ശുചിത്യം നൽകിയാലേ നമ്മൾ ഇപ്പോൾ നേരിടുന്ന അസുഖങ്ങളിൽ നിന്ന് മോചനം കിട്ടു അതുകൊണ്ട് ഇനിയെങ്കിലും നമുക്ജ് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം "സൂക്ഷിച്ചാൽ ദുഖിക്കേണ്ട "


NAFEESATH ANSHIFA SHERIN
8 O ജി.എച്ച്.എസ്. എസ്. കുമ്പള
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം