കൊറോണയെന്നൊരു രോഗം പ്രതിരോധിക്കാം നമ്മുക്ക് കൊറോണ പേടി വേണ്ട ജാഗ്രത വേണം കേട്ടോ കൈകൾ കഴുകൂ വേഗം കൊറോണ പോകും ദൂരെ സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ചു കൈകൾ കഴുകാം വേഗം മാസ്ക് ധരിക്കു നിങ്ങൾ ജീവൻ അങ്ങനെ രക്ഷിക്കാം പനിയോ ചുമയോ ഉണ്ടെങ്കിൽ തൂവലായാൽ മുഖം മറക്കാം ഷേക്ക് ഹാൻഡ് നമ്മുക്ക് ഒഴിവാക്കാം നമസ്തെ മതി കേട്ടോ അകലം പാലിച്ചു നിൽക്കാം കൊറോണ വേണ്ട നമ്മുക്ക് സുഖമായി വീട്ടിലിരിക്കാം കൊറോണ പ്രതിരോധിക്കാം നല്ലൊരു നാളെ ഒരുമിക്കാൻ കൊറോണ പ്രതിരോധിക്കാം കൊറോണ പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത