ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/വീട്ടിലിരുന്നീടാം

10:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48539 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വീട്ടിിലിരുന്നീടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിിലിരുന്നീടാം
<poem>

ബുഹാനിൽ നിന്നും യാത്ര തുടങ്ങി.

ലോകം മുഴുവൻ വിത്ത് പടർത്തിയ.

കൊറോണയെന്നൊരു മഹാമാരിയെ.

ചെറുത്തു തോൽപ്പിക്കാം.

നമുക്ക് മാസ്ക് ധരിച്ചീടാം.

നമുക്ക് വീട്ടിലിരുന്നീടാം.

നമുക്ക് വീട്ടിലിരുന്നീടാം.

<poem>
റാനിയ
3 A GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത