(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിക്കാം നാടിനായി
നാടെങ്ങും എന്ന് കിടക്കുന്നു മഹാമാരി
ഭീതിയായ് എത്തുന്നു മഹാമാരി
മനുഷ്യന്റെ നെഞ്ച് പിടയ്ക്കുന്നു
ഇത്രയും ക്രൂരമായ് എന്തു ചെയ്തു
ചോദിച്ചു പോം നാം ദൈവത്തോട്
ആരാലും തൂക്കാൻ ആവാത്ത മാരിയെ
ഒന്നിച്ച് നമ്മൾക്ക് പിഴുതെറിയാം
ഒന്നിച്ചു നാടിനെ രക്ഷിച്ചിടാം
ഭയപ്പെടേണ്ട നമ്മൾ
ജാഗ്രതയാണുത്തമം
നേരിടാം നമ്മൾക്ക്
നാടിനെ രക്ഷിക്കാൻ
പ്രാർത്ഥിക്കാം നമ്മൾക്ക്
ദൈവത്തോടായ് .....