ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/മഹേഷ് എന്ന കുട്ടി
മഹേഷ് എന്ന കുട്ടി പണ്ട് പണ്ട് മഹേഷ് എന്നൊരു കുട്ടിയുണ്ടായിരുന്നു. അവൻ രാവിലെ എണീറ്റ് പല്ല് തേച്ച് ഭക്ഷണം കഴിച്ചു. അവൻ അമ്മയോട് ചോദിച്ചു. "അമ്മേ ഞാൻ കളിക്കാൻ പോകട്ടെ ?". "മഹേഷ് നീ ഇവിടുന്നു കളിച്ചോ. പക്ഷേ കളിച്ചു കഴിഞ്ഞാൽ സാനി റ്റൈസർ ഉപയോഗിച്ച് കൈ കഴുകണം. അമ്മ പറഞ്ഞു.
|