ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം കൊറോണയെ തുരത്താൻ നമുക്കെന്തൊക്കെ ചെയ്യാൻ സാധിക്കും!
ആൾക്കൂട്ടം ഒഴിവാക്കാം, അകലം പാലിക്കാം, ഇടക്കിടക്ക് കൈയും മുഖവും സോപ്പിട്ട് കഴുകാം ,മാസ്ക് ധരിക്കാം, ശുചിത്വം പാലിക്കാം, ഐക്യത്തോടെ നിയമങ്ങൾ പാലിക്കാം, യാത്രകൾ ഒഴിവാക്കാം... ഇങ്ങനെയൊക്കെ ചെയ്താൽ കൊറോണയെ നമുക്ക് ഓടിച്ചു വിടാം.
|