ഗവ. യു പി എസ് കോട്ടുവള്ളി/അക്ഷരവൃക്ഷം/ചിണ്ടൻ്റെ ചെണ്ട
ചിണ്ടൻ്റെ ചെണ്ട
ഒരിക്കൽ ഒരിടത്ത് വയസ്സനായ ഒരു ചെണ്ടക്കാരൻ ഉണ്ടായിരുന്നു. അയാളുടെ പേര് ചിണ്ടൻഎന്നായിരുന്നു. അയാൾക്ക് ആകെയുള്ളത് ഒരു പഴഞ്ചൻ ചെണ്ട ആയിരുന്നു .ചിണ്ടൻ ചെണ്ട കോട്ടിൽ തൂക്കിയാൽ എല്ലാവരും കളിയാക്കും. അപ്പോൾ ചിണ്ടന് സങ്കടം വരും. എങ്കിലും ആഘോഷം വരുമ്പോൾ ചിണ്ടനും കൊട്ടാൻ പോകും.
|