ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൂട്ടരോട്

05:09, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടരോട്

കൊറോണയെന്നൊരു മഹാമാരി
ഇന്നീ നാടിൻ ആപത്ത്
കൈകൾ കഴുകൂ കൂട്ടരെ
പുറത്തിറങ്ങാൻ നോക്കല്ലേ
വീട്ടിലിരുന്നീ കൊറോണയെ പമ്പ
കടത്താം നമ്മൾക്ക്
പുറത്തിറങ്ങും നേരത്ത് മാസ്ക്ക്
ധരിക്കാൻ മറക്കല്ലേ
കേരളമെന്നീ നാടിനെ നമുക്ക്
രക്ഷിക്കാമതു പെട്ടെന്ന്


 

അളകനന്ദ.k. മനോജ്
1B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത