ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രകൃതി ഒരു വരദാനമാണ്

00:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഒരു വരദാനമാണ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ഒരു വരദാനമാണ്

പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. പ്രകൃതിയിലെ ഓരോ കാഴ്ചകളും നമ്മെ എന്നും സന്തോഷിപ്പിക്കുന്നു.എന്നാൽ മനുഷ്യൻ തന്റെ സ്വാർത്ഥത മൂലം അതെല്ലാം ഇല്ലാതാക്കുന്നു.തന്റെ ഓരോ ആവശ്യങ്ങൾക്കായി മരങ്ങളും കാടുകളും എല്ലാം വെട്ടി നശിപ്പിക്കുന്നു.മനുഷ്യരെ പോലെ തന്നെ പ്രകൃതി എല്ലാ ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്.എന്നാൽ ഈ കാര്യം പലപ്പോഴും നാം മറന്നു കളയുന്നു.മനുഷ്യന്റെ ഈ സ്വാർത്ഥത മൂലം ഇര ആകുന്നത് അവരാണ്.നാം എല്ലാവരും പ്രകൃതിയെ ആശ്രയിച്ചുകൊണ്ടാണ് ജീവിക്കുന്നത്.അതിനാൽ വരും തലമുറയ്ക്കായി ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരൂര്ത്തരുടേം കടമയാണ്.അതിനാൽ നമ്മുക്കെല്ലാവര്കും ഒന്നിച്ചു ചേർന്ന് പ്രകൃതിയെ സംരക്ഷിച്ചീടാം.

അഭിനിത വി ബി
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം