മഹാമാരി മഹാമാരി മാനവരാശിയെ ഞെട്ടിച്ച മഹാമാരി കോവിഡ് 19 എന്ന വെെറസിനെ നമുക്കൊന്നായ് തോൽപ്പിച്ചിടാം കൈകൾ ശുചിയാക്കാം വീട്ടിലിരിക്കാം മാവിൻചോട്ടിൽ ഓടിയെത്താം മാമ്പഴമൊക്കെ അകത്താക്കാം ഒരുമയോടെ നമുക്കീ മഹാമാരിയെ ഓടിക്കാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത