ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ നാടെങ്ങും വീടെങ്ങും ഭീതി പരത്തും കൊറോണ എന്ന വൈറസിനെ പൊരുതാം നേരിടാം ജാഗ്രതയോടെ കൈകൾ കഴുകിടാം മാസ്ക് ധരിച്ചിടാം അകലങ്ങൾ പാലിച്ച് സ്നേഹത്തോടെ നേരിടാം നമുക്കീ നാടിന്റെ രക്ഷയ്ക്കായ് ഭയം ഒഴിവാക്കി ജാഗ്രതയായ്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത