അറിയൂ അറിയൂ ചങ്ങാതികളെ വ്യക്തിശുചിത്വത്തിൻ പ്രാധാന്യം വ്യക്തിശുചിത്വമില്ലെങ്കിൽ രോഗം പലതും വന്നീടും ദിനചര്യകളിൽ കൃത്യത പാലിക്കൂ വ്യക്തിശുചിത്വം മാത്രം പോര പരിസര ശുചിത്വവും വേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറക്കേണം പ്ലാസ്റ്റിക്കെന്ന ഭീകരനെ ഉപേക്ഷിക്കൂ സോദരരെ