ഭയന്നീടില്ല നാം ചെറുത്തു നിന്നീടും കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചീടും ഒത്തുചേർന്നു പൊരുതിടും നാം ഈ മഹാമാരിക്കെതിരെ സോപ്പിട്ടു കൈകൾ കഴുകീടണം വൃത്തിയായി നടന്നിടേണം ലോകസമാധാനത്തിനായ് എല്ലാവർക്കും ഒത്തുചേർന്ന് പൊരുതീടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത