23:05, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42512(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/കൊവിഡിനെ തുരത്താം | കൊവിഡിനെ തുരത്താം ]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈയ്യും വായും കഴുകിക്കൊണ്ട്
തുരത്താം നമുക്ക് കോവിഡിനെ
ശുചിത്വം പാലിച്ചില്ലേൽ
നമുക്കും രോഗം ബാധിക്കും
സാമൂഹിക അകലം പാലിച്ചീടാം
കോവിഡ് വൈറസിനെ തുരത്തീടാം