സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കേരളനാട്‌

22:48, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35212alppuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളനാട്‌ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളനാട്‌

പച്ചപൂക്കളാൽ നിറഞ്ഞ നാട്‌
പൂക്കളാൽ നിറഞ്ഞ നാട്‌
ആഘോഷങ്ങൾ നിറഞ്ഞ നാട്‌
ഉത്സവങ്ങളാൽ നിറഞ്ഞ നാട്‌
പാടുന്ന പുഴകളും
മലകളും കുന്നുകളും
തിങ്ങി നിറഞ്ഞ നാട്‌
മലയാള ഭാഷതൻ പുണ്യനാട്‌

ആദിത്യൻ ബി. നായർ
IV A സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത