22:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14452(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾ നേരത്തെ അടച്ചു
പരീക്ഷയില്ല ,പഠിക്കേണ്ട
സന്തോഷം കൊണ്ട് തുള്ളിച്ചാടി
പക്ഷെ ,ആരും കളിയ്ക്കാൻ വന്നില്ല
ലോക്ക്ഡൗണാണ് പോലും
വീട്ടിൽ പൂട്ടിയിടലാണ് ലോക്ക്ഡൗൺ
പുറത്തിറങ്ങിയാൽ പോലീസ് കൊണ്ടു പോകും
ഇനിയെപ്പോൾ സ്കൂൾ തുറക്കും ?
കൂട്ടുകാരോടൊത്ത് കളിച്ചുല്ലസിക്കും ?