22:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limayezhuvath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭീതി വേണ്ട ജാഗ്രത മതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകരെ എല്ലാം ഭീതിയിലാഴ്ത്തിയ മഹാമാരി അല്ലോ കൊറോണ
ഊഹം അല്ലോ ഇത് ചൈനയിൽനിന്ന് എത്തിയെന്ന്
ശാശ്വതമായ മരുന്ന് ഇതിനു കണ്ടെത്തിയില്ല
ഇനിയും വേണമല്ലോ
നമുക്ക് ജാഗ്രതയും അകലവും മാത്രം.