സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''ചെറുത്തുനിൽപ്പ്!!!!

22:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23512 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ചെറുത്തുനിൽപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുത്തുനിൽപ്പ്



കരുതലോടെ നിന്നിടാം
ഭയപ്പെടാതെ നിന്നിടാം
കൊറോണയെന്ന വ്യാധിയെ
ഭയപ്പെടേണ്ടതില്ല നാം
കഴുകിടേണം കൈകൾ നാം
സോപ്പിനാൽ കഴുകേണം
അകന്നു നിന്നു നേരിടാം
കൊറോണയെന്ന വ്യാധിയെ
ധരിച്ചിടേണം മാസ്കുകൾ
പുറത്തിറങ്ങുന്നേവരും
രക്ഷക്കായിരുന്നിടാം
വീടിനുള്ളിൽ തന്നെ നാം
അകന്നു തന്നെ നിന്നിടാം
കരുതലോടെ നിന്നിടാം
ഭയപ്പെടാതെ നിന്നിടാം
കൊറോണയെന്ന വ്യാധിയെ


 

സുരജീവ് സുധീർ
4A സെൻറ് മേരീസ് എൽ പി എസ്‌ കുഴിക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത