പൂട്ട് ചെങ്ങല മുറിക്കണം വീട്ടിലിരിക്കണം സന്തോഷമായിരിക്കണം വായിച്ചിരിക്കണം ചെയ്തോണ്ടിരിക്കണം നമ്മുടെ പണികളെല്ലാം കൂട്ടം കൂടരുത് കൂടി കളിക്കരുത് പറയുന്നതെല്ലാം നമ്മുടെ നന്മക്ക് അകലണം നമ്മൾ നല്ലൊരു നാളെക്കായ്