(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മകൾ
ഒരു മഴയായ് വന്നു കുളിരേകും
കാറ്റായി നീ എന്നെ തഴുകിയില്ലേ?...
സത്യമാകുന്ന കാറ്റിലും,
സത്യമാകുന്ന മഴയിലും
നിന്റെ പുഞ്ചിരി തൂകിയില്ലേ
ഹൃദയത്തിന്റെ ആഴത്തിൽ ഒരു
സ്പർശനം നൽകിയില്ലേ .....