ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/കൈ കോർക്കാം

കൈ കോർക്കാം

വരുംദിനംങൾകുഅപ്പുറം
ദുരിതം എന്ന രാക്ഷസൻ
ജനഹ്രദയഗളിൽ ആടി ഉലയുനിത
കേൾവി എന്ന സത്യതിനപുറം
കാഴ്ചയുടെ പൊന് തിളക്കവും വരി വിതറുന്നിതാ
നിഴൽ പതിഞ ചായത്തിൽ വരയുനിത കണ്ണീറിൻ ചിത്രം
ആനനത്തിൽ പുഞ്ചിരി വിരിയും നേരവും
ഇന്നിതാ മായുന്നു മറയുന്നു
സ്നേഹ ദീപം വിതകനയ്
ഒന്നായ് ചേരുന്നിതാ മനുഷ്യ മനസ്സുകൾ തമ്മിൽ
ദിനം പ്രതി കാഴ്ചകൾ
നോവിന്റെ മുത്തുകൾ
കോർത്തിണക്കം
മനുഷ്യ നന്മയ്ക്ക്

 

ആരണ്യ
ആരണ്യ
8C ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത