കൊറോണ എന്നൊരു മാരക വൈറസ് നാട്ടിലാകെ പടർന്നിടുന്നു എല്ലാരും വീട്ടിനകത്തിരുന്നാൽ വില്ലൻ കൊറോണ തളർന്നു വീഴും ഒന്നിച്ചു നമുക്കു പ്രാർത്ഥിച്ചിടാം നന്നായി നമുക്കു ജയം വരിക്കാം