ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ

21:57, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ‍ൂമ്പാറ്റ

വർണ്ണ ചിറകുള്ള പ‍ൂമ്പാറ്റേ
 ക‍ുഞ്ഞി പ‍ൂമ്പാറ്റേ
എന്നോടൊപ്പം പോരാമോ
ക‍ുസ‍ൃതി പ‍ൂമ്പാറ്റേ
ഒത്തിരി പ‍ൂക്കളിലണയാനോ
പാറുവതതിവേഗം
ഇത്തിരിനേരം നിൽക്കാമോ
വർണ്ണ പ‍ൂമ്പാറ്റേ
ഞങ്ങൾക്കിത്തിരി തേൻ തര‍ുമോ
തേന‍ൂറും പ‍ൂമ്പാറ്റേ

അയ്‍മൻ സി.എസ്
4 B എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത